congress ally jds hints at going it alone in lok sabha elections<br />കോണ്‍ഗ്രസിന്റെ കേന്ദ്രഭരണ മോഹങ്ങള്‍ നടക്കാന്‍ സാധ്യതയില്ലെന്ന് റിപ്പോര്‍ട്ട്. കര്‍ണാടകയില്‍ കോണ്‍ഗ്രസുമായി ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സഖ്യം തുടര്‍ന്നേക്കില്ലെന്ന് ജെഡിഎസ് സൂചിപ്പിച്ചു. സംസ്ഥാന ഭരണത്തില്‍ കോണ്‍ഗ്രസും ജെഡിഎസും ഒരുമിച്ചാണ്. എന്നാല്‍ ഭരണത്തില്‍ കോണ്‍ഗ്രസ് അമിതമായി ഇടപെടുന്നുവെന്നാണ് ജെഡിഎസിന്റെ ആക്ഷേപം.<br />